Sabarimala | ശബരിമലയിൽ 51 യുവതികൾ കയറി എന്ന സർക്കാരിന്റെ സത്യവാങ്മൂലം കളവാണെന്ന് പന്തളം കൊട്ടാരം

2019-01-18 13

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ 51 യുവതികൾ കയറി എന്ന സർക്കാരിന്റെ സത്യവാങ്മൂലം കളവാണെന്ന് പന്തളം കൊട്ടാരം പറഞ്ഞു.സത്യവാങ്മൂലം എന്ന പേരിൽ സർക്കാർ തെറ്റായ വിവരങ്ങൾ നൽകിയിരിക്കുകയാണ്.ശബരിമലയിൽ ഇതുവരെ വിശ്വാസികളായ സ്ത്രീകളെ കണ്ടിട്ടില്ല.ശബരിമലയിൽ ആചാരങ്ങൾ നിലനിർത്തണമെന്ന് തന്നെയാണ് ആവശ്യമെന്നും പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ്മ പറഞ്ഞു. ഇതുകൊണ്ടൊന്നും കേസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Videos similaires